ഒരു ഒറ്റ രാത്രി കൊണ്ട് തലവര മാറുമെന്ന് പറയുന്നത് ഇതാണ്. ആദ്യമായി അഭിനയിക്കുന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടായിരുന്നു പ്രിയ പ്രകാശ് വാര്യര്‍ എന്ന പുതുമുഖ നടി കേരളത്തില്‍ അഭിമാനമായി മാറിയതിന് കാരണം. പാട്ടിലെ പ്രിയയുടെ കണ്ണിറുക്കലായിരുന്നു ശ്രദ്ധിക്കപ്പെട്ടിരുന്നത്. പ്രിയ വൈറലായതോടെ ആരാധകരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ലോകത്തുള്ള പ്രമുഖരായ പലരുടെയും റെക്കോര്‍ഡുകളാണ് പ്രിയ മറികടന്നിരുന്നത്. 5.8 മില്യണ്‍ ആളുകളാണ് പ്രിയയെ ഫോളോ ചെയ്യുന്നത്. ഇതോടെ ഇന്‍സ്റ്റാഗ്രാമിലുണ്ടായിരുന്ന പഴയ ഫോട്ടോസ് നടി കളഞ്ഞെന്ന് പറഞ്ഞ് […]
Tag: troll
ബോഡിഗാര്‍ഡിലെ നായകന്മാരെല്ലാം ജയിലിലേക്ക്. അടുത്തത് വിജയ് ആണോ? വൈറലായി ട്രോള്‍
സിദ്ധിഖ് മലയാളത്തില്‍ ഒരുക്കിയ റൊമാന്‍റിക് കോമഡി ചിത്രമാണ് ബോഡിഗാര്‍ഡ്. ദിലീപും നയന്‍താരയും മുഖ്യ വേഷത്തിലെത്തിയ ചിത്രം മികച്ച വിജയമാണ് നേടിയത്. പിന്നീട് ഈ ചിത്രം തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തു. തമിഴില്‍ വിജയ്, അസിന്‍ പ്രധാന വേഷത്തിലെത്തിയപ്പോള്‍ ഹിന്ദിയില്‍ സല്‍മാന്‍ ഖാന്‍, കരീന കപൂര്‍ എന്നിവരായിരുന്നു നായകനായികമാര്‍. എല്ലാ ഭാഷകളിലും ചിത്രം ഗംഭീരം വിജയം നേടുകയും ചെയ്തു. ഇപ്പോഴിതാ, വീണ്ടും ബോഡിഗാര്‍ഡ് ചര്‍ച്ചയാകുകയാണ്. ചിത്രത്തില്‍ അഭിനയിച്ച ദിലീപും സല്‍മാന്‍ ഖാനും വിവിധ കേസുകളിലായി സെന്‍ട്രല്‍ ജയില്‍ കണ്ടവരാണ്. […]
‘ചന്ദ്രന്‍ കാവിയായി മാറി..’; മഹിളാ മോര്‍ച്ച നേതാവിനെ കണ്ടംവഴി ഓടിച്ച് ട്രോളന്മാര്‍
ഒന്നര നൂറ്റാണ്ടിനു ശേഷം പ്രത്യക്ഷപ്പെട്ട ബ്ലൂമൂണ്‍ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങള്‍. കേരളത്തിന് അകത്തായാലും പുറത്തായാലും അസാധാരണമായി എന്ത് നടന്നാലും അതിന്റെ ക്രെഡിറ്റ് ട്രോളന്മാര്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് നല്‍കുകയാണ് പതിവ്. ഇത്തവണ അത് മഹിളാ മോര്‍ച്ച കണ്ണൂര്‍ ജില്ലാ നേതാവ് ലസിത പാലക്കല്‍ കൊണ്ട് പോയി. ചന്ദ്രന്‍ കാവിയായി മാറിയെന്നും അധികം താമസിക്കാതെ കേരളവും ഇങ്ങനെയാവുമെന്നാണ് ചന്ദ്രഗ്രഹണം സ്പെഷ്യല്‍ ഫേയ്സ്ബുക് പോസ്റ്റിലൂടെ ലസിത പറഞ്ഞത്. ‘ചന്ദ്രന്‍ കാവിയായി മാറി. അധികം […]



