‘ഞാന്‍ വീണ്ടും അമ്മയായി’; പുതിയ കുടുംബചിത്രം പുറത്തുവിട്ട് സണ്ണി ലിയോണ്‍

നിഷ വെബ്ബര്‍ എന്ന രണ്ടുവയസുകാരിയെ ദത്തെടുത്തു കൊണ്ടുള്ള സണ്ണി ലിയോണിന്‍റെ തിരുമാനം ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നാണ് ബോളിവുഡ് താരം സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ചേര്‍ന്ന് നിഷയെ ദത്തെടുത്ത്. കുഞ്ഞിനെ ദത്തെടുക്കാന്‍ ഇരുവരും കാണിച്ച മനസിനെ ബോളിവുഡ് മുഴുവന്‍ അഭിനന്ദിച്ചെത്തിയിരുന്നു. ട്വിറ്ററിലും ഫെയ്സ്ബുക്കിലും താരങ്ങളും ആരാധകരും ആശംസകള്‍ കൊണ്ട് ഇരുവരേയും മൂടിയിരുന്നു.     മകള്‍ എത്തിയതോടെ തങ്ങളുടെ ജീവിതം മാറിമറഞ്ഞെന്ന് ഇരുവരും പറഞ്ഞിരുന്നു. ഇതിനിടയില്‍ താന്‍ വീണ്ടും അമ്മയായ കാര്യം പങ്കുവെച്ചിരിക്കുകയാണ് […]

വിളകള്‍ക്ക് കണ്ണുകിട്ടാതിരിക്കാന്‍ സണ്ണി ലിയോണിന്‍റെ ബിക്കിനി പോസ്റ്റര്‍ വച്ച കര്‍ഷകന്‍!

ആന്ധ്രാപ്രദേശിലെ ഒരു കര്‍ഷകന്‍റെ കൃഷിയിടത്തിലെ നോക്കുകുത്തിയെ കണ്ടാല്‍ ഞെട്ടും!  ബോളിവുഡ് ഹോട്ട്താരം സണ്ണി ലിയോണിന്‍റെ പോസ്റ്ററാണ് കര്‍ഷകന്‍ വിളകള്‍ക്ക് കണ്ണുകിട്ടാതിരിക്കാന്‍ സ്ഥാപിച്ചിരിക്കുന്നത്. അന്‍കിപള്ളി ചെന്‍ചു റെഡ്ഡി എന്ന കര്‍ഷകനാണ് ഈ തന്ത്രം ആദ്യം പരീക്ഷിച്ചത്. തന്‍റെ പാടത്ത് രണ്ട് വലിയ പോസ്റ്ററുകളാണ് ഇദ്ദേഹം സ്ഥാപിച്ചത്. സണ്ണി ലിയോണിന്‍റെ ചുവന്ന ബിക്കിനിയിലുള്ള ചിത്രങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. മാത്രമല്ല, ‘ എന്നെ നോക്കി അസൂയപ്പെടരുത്’ എന്ന അടിക്കുറിപ്പും അദ്ദേഹം വെച്ചു. ഈ വര്‍ഷം ഞാന്‍ പത്ത് ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തിട്ടുണ്ട്. […]

മണിമണിയായി തമിഴ് സംസാരിച്ച് സണ്ണി; ‘വീരമാദേവി’ ചിത്രീകരണം ഉടന്‍

ബോളിവുഡ് താരം സണ്ണി ലിയോണ്‍  തമിഴിലേക്ക്. വടിവുടയാന്‍ സംവിധാനം ചെയ്യുന്ന ‘വീരമാദേവി’ എന്ന ചിത്രത്തിലൂടെയയാണ് സണ്ണി തമിഴിലെത്തുന്നത്. പ്രമോഷനായി ചിത്രത്തിന്‍റെ പേര് പുറത്തുവിട്ടത് സണ്ണി ലിയോണ്‍ തന്നെയാണ് പുറത്തു വിട്ടിരിക്കുന്നത്. അതും നല്ല വ്യക്തതയോടെ  തമിഴ് സംസാരിക്കുന്ന വീഡിയോയാണ് താരം ആരാധകര്‍ക്കായി കൈമാറിയിരിക്കുന്നത്. പുരാതനവും പൈതൃകവുമായ തമിഴ് ഭാഷയില്‍ ഒരു ചിത്രം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സണ്ണി പറയുന്നു നേരത്തെ ജയ് നയകനായിരുന്ന വടകറി എന്ന തമിഴ് ചിത്രത്തില്‍ സണ്ണി ലിയോണ്‍ ഒരു ഐറ്റം ഡാന്‍സ് ചെയ്യുന്ന […]

‘എന്നോട് കളിക്കാന്‍ വന്നാല്‍ ഇതായിരിക്കും തിരിച്ചടി’; ദേഹത്തേക്ക് പാമ്പിനെ എടുത്തിട്ട് ഭയപ്പെടുത്തിയ സുഹൃത്തിന് സണ്ണിയുടെ മധുര പ്രതികാരം-video

തന്‍റെ ദേഹത്തേക്ക് പാമ്പിനെ എടുത്തിട്ട് ഷൂട്ടിംഗിനിടയില്‍ ഭയപ്പെടുത്തിയ സുഹൃത്തിന് എട്ടിന്‍റെ പണി തിരിച്ച്‌ കൊടുത്ത് സണ്ണി ലിയോണ്‍. സണ്ണിയുടെ മാനേജരും മേയ്ക്കപ്പ് മാനും ചേര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം സണ്ണിയുടെ ദേഹത്ത് പാമ്പിനെ ഇട്ടത് ഇപ്പോഴിതാ മാനേജര്‍ക്കും തിരിച്ചു പണി കൊടുത്ത് താര സുന്ദരി   വീണ്ടും സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിരിക്കുകയാണ്. My revenge!!! Hahahahahaha @yofrankay this is what you get when you mess with me!! pic.twitter.com/umUxEiVhPF — Sunny Leone (@SunnyLeone) November 26, […]

ഗ്ലാമറസായി സണ്ണി വീണ്ടുമെത്തുന്നു. ‘തേരാ ഇംതസാറി’ലെ പുതിയ ഗാനം പുറത്ത്

ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണിന്‍റെ പുതിയ ചിത്രം ‘തേരാ ഇംതസാറി’ലെ പുതിയ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ബാര്‍ബി ഗേള്‍ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പതിവ് ഗ്ലാമര്‍ ലുക്കിലാണ് സണ്ണി ഈ ഗാന രംഗത്തും എത്തുന്നത്. രാജീവ് വാലിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ബാസ് ഖാനാണ് നായകന്‍. ഗൗഹാര്‍ ഖാന്‍, ആര്യ ബബ്ബര്‍, സുധാ ചന്ദ്രന്‍ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നു. അന്‍വറുള്ള ഖാന്‍റെതാണ് കഥ. രാജ് ആഷോ സംഗീതം ഒരുക്കുന്നു. ജോണി ലാലാണ് ഛായാഗ്രഹണം.  ബഗേശ്രീ ഫിലിംസിന്‍റെ  ബാനറില്‍ […]

‘സണ്ണിയെ കുറ്റംപറയുന്നവര്‍ അവരെ രഹസ്യമായി ആസ്വദിക്കുന്നവര്‍’-സുസ്മേഷ് ചന്ത്രോത്ത്

സണ്ണി ലിയോണിനെ പരസ്യമായി കുറ്റംപറയുന്നവര്‍ പലരും അവരെ രഹസ്യമായി ആസ്വദിക്കുന്നവരാണെന്ന് എഴുത്തുകാരന്‍ സുസ്മേഷ് ചന്ത്രോത്ത്. അവരാണിപ്പോള്‍ മുക്രയിടുന്നത്. കൊച്ചിയില്‍ ​സണ്ണി ലിയോണിനെ കാണാനെത്തിയവരെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. സുസ്മേഷ് ചന്ത്രോത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പുര്‍ണരൂപം  ജിസം സിനിമ വരുന്നതുമുതലാണ് ഞാന്‍ സണ്ണി ലിയോണ്‍ എന്ന നടിയെ ശ്രദ്ധിക്കുന്നത്. അതിനുശേഷമാണ്, അവരൊരു പോണ്‍ സ്റ്റാറായിരുന്നു എന്നറിയുന്നത്. അങ്ങനെ അവരഭിനയിച്ച പോണ്‍ ഫിലിമുകള്‍ ആവേശത്തോടെ കാണുകയും ആസ്വദിക്കുകയും ചെയ്തു. അതോടെയെനിക്ക് അവരോട് ഇഷ്ടവും സ്നേഹവും കൂടുകയാണുണ്ടായത്. രണ്ടും അഭിനയമാണല്ലോ. […]