‘എന്നോട് കളിക്കാന്‍ വന്നാല്‍ ഇതായിരിക്കും തിരിച്ചടി’; ദേഹത്തേക്ക് പാമ്പിനെ എടുത്തിട്ട് ഭയപ്പെടുത്തിയ സുഹൃത്തിന് സണ്ണിയുടെ മധുര പ്രതികാരം-video

തന്‍റെ ദേഹത്തേക്ക് പാമ്പിനെ എടുത്തിട്ട് ഷൂട്ടിംഗിനിടയില്‍ ഭയപ്പെടുത്തിയ സുഹൃത്തിന് എട്ടിന്‍റെ പണി തിരിച്ച്‌ കൊടുത്ത് സണ്ണി ലിയോണ്‍. സണ്ണിയുടെ മാനേജരും മേയ്ക്കപ്പ് മാനും ചേര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം സണ്ണിയുടെ ദേഹത്ത് പാമ്പിനെ ഇട്ടത് ഇപ്പോഴിതാ മാനേജര്‍ക്കും തിരിച്ചു പണി കൊടുത്ത് താര സുന്ദരി   വീണ്ടും സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിരിക്കുകയാണ്.

രജനിയുടെ രണ്ട് കവിളത്തും വലിയ ചോക്ലേറ്റ് കേക്ക് മുഴുവനായും പൊത്തിയാണ് സണ്ണി പ്രതികാരം ചെയ്തത്. ഇത് എന്റെ പ്രതികാരം, സണ്ണി രജനീ എന്നോട് കളിക്കാന്‍ വന്നാല്‍ ഇതായിരിക്കും തിരിച്ചടി എന്ന ക്യാപ്ഷനോട് കൂടി സണ്ണി ലിയോണ്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.

Related posts

Leave a Reply

*