കാബൂളില്‍ സൈനിക അക്കാഡമിക്കു നേരെയുള്ള ആക്രമണം തുടരുന്നു

പാരീസ്:  നൂറിലധികം പേരുടെ മരണത്തിന് ഇടയാക്കിയ ചാവേര്‍ ആക്രമണം നടന്ന് രണ്ട് ദിവസം പിന്നിടുന്നതിനിടെ കാബൂളിലെ സൈനിക അക്കാഡമിയില്‍ ആക്രമണം.  സുരക്ഷാസേന അക്കാഡമി വളഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ മുതല്‍ മാര്‍ഷല്‍ ഫഹിം നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നും വെടിശബ്ദവും സ്ഫോടനങ്ങളും ഉണ്ടായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചയില്‍ ഇവിടെ നടന്ന ആക്രമണത്തില്‍ 103 പേര്‍ കൊല്ലപ്പെട്ടിരുന്നു.   ഈ ആഴ്ചയില്‍ ഇത് മൂന്നാമത്തെ ഭീകരാക്രമണമാണ് ഇവിടെ നടക്കുന്നത്.  കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ […]

ഫ്രാന്‍സിനെ നടുക്കി വേണ്ടി ഭീകരാക്രമണം; ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി 84 മരണം

ഫ്രാന്‍സിലെ തീരനഗരമായ നീസില്‍ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി 84 മരണം. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ദേശീയദിനാഘോഷത്തിനിടയിലേക്ക് അക്രമി ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ഇയാളെ പോലീസ് പിന്നീട്

പാരീസിലെ മാധ്യമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍!!!

A BIG SALUTE TO THE MEDIA AND MEDIA PERSONS OF PARIS. ഫ്രാന്‍സിനെ നടുക്കിയ ഐഎസ് ഭീകരാക്രമണത്തെ ലോക രാജ്യങ്ങള്‍ ശക്തമായി അപലപിക്കുകയും ഫ്രാന്‍സിന് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്യുകയുമുണ്ടായി. എന്ത്