കൊല്ലം: നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത്. കൊല്ലം ആയൂരിലെ പരീക്ഷ കേന്ദ്രത്തിനെതിരെയാണ് കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തെത്തിയത്. തങ്ങള്‍ കൊടിയ അപമാനമാണ് പരീക്ഷാ കേന്ദ്രത്തില്‍ നേരിട്ടതെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്. അടിവസ്ത്രം ഇല്ലാത്തതിനാല്‍ മുടി മുന്നിലേക്കിട്ട് പരീക്ഷാ ഹാളില്‍ ഇരിക്കേണ്ടി വന്നു. എന്നിട്ടും ആത്മവിശ്വാസം നേടിയനോ അപമാനഭാരത്തില്‍ നിന്നും മുക്തരാകാനോ കഴിഞ്ഞില്ലെന്നും പെണ്‍കുട്ടികള്‍ പറയുന്നു. പരീക്ഷ എഴുതിയ ശേഷം തിരിച്ചെത്തിയപ്പോള്‍ കണ്ടത് ഒരുമിച്ച് കൂട്ടിയിട്ടിരിക്കുന്ന അടിവസ്ത്രങ്ങളാണ്. പരീക്ഷ കഴിഞ്ഞ് കോളേജില്‍ […]
Tag: neet exam
നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി
പാലക്കാട്: നീറ്റ് പരീക്ഷക്ക് മുന്നോടിയായി നടന്ന സെക്യൂരിറ്റി ചെക്കിംഗ് അതിരു കടന്നതായി പരാതി. പാലക്കാട് ജില്ലയിലെ കൊപ്പത്തുള്ള ലയന്‍സ് സ്‌കൂളിലെ നിരീക്ഷകനെതിരെയാണ് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയിട്ടുള്ളത്. പരീക്ഷ എഴുതുന്നതിന് ഹാളില്‍ കയറുന്നതിനു മുന്‍പ് മെറ്റല്‍ ഹുക്ക് ഉണ്ടെന്ന കാരണം പറഞ്ഞു വിദ്യാര്‍ത്ഥിനിയോടു ബ്രാ ഊരിമാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷമാണ് മറ്റു സ്‌കൂളുകളില്‍ ഒന്നും ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് വിദ്യാര്‍ത്ഥിനി മനസിലാക്കിയത്. നീറ്റ് പരീക്ഷ എഴുതുന്നവര്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ക്കനുസരിച്ചു ഇളം നിറത്തിലുള്ള കൈ നീളം […]
നീറ്റ് പരീക്ഷക്ക് ഡ്രസ് കോഡ് നിര്‍ബന്ധമാക്കി സി.ബി.എസ്.ഇ
ന്യൂഡല്‍ഹി: എം.ബി.ബി.എസ്/ബി.ഡി.എസ് എന്‍ട്രന്‍സ് പരീക്ഷയായ നീറ്റിനുള്ള ‘ഡ്രസ് കോഡ്’ നിര്‍ദേശങ്ങള്‍ സി.ബി.എസ്.ഇ പുറത്തിറക്കി. ഇളം നിറത്തിലുള്ള മുറിക്കയ്യന്‍ വസ്ത്രങ്ങള്‍ ധരിച്ചാണ് വിദ്യാര്‍ഥികള്‍ പരീക്ഷക്കെത്തേണ്ടത്. ഷൂസ് ധരിക്കാന്‍ പാടില്ല എന്നീ നിര്‍ദേശങ്ങളാണ് സി.ബി.എസ്.ഇ മുന്നോട്ട് വെച്ചിരിക്കുന്നത്. 2017ല്‍ പുറപ്പെടുവിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ തന്നെയാണ് ഈ വര്‍ഷവും പിന്തുടരുന്നത്. എന്നാല്‍ സാധാരണ വേഷം ധരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ ഒരു മണിക്കൂര്‍ മുന്‍പ് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിബന്ധന കൂടി ഈ വര്‍ഷം പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശിരോവസ്ത്രം ധരിച്ച് പരീക്ഷക്കെത്തിയ കുട്ടികളുടെ ശിരോവസ്ത്രം […]