കോന്നി സിഎഫ്ആര്‍ഡിയില്‍ കെ.എസ്.സി.എസ്.ടി.ഇയുടെ എമിറൈറ്റസ് സയന്‍റിസ്റ്റ് സ്‌കീമിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നാല് മാസത്തേക്ക് ഒരു പ്രോജക്ട് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. 22000 രൂപയാണ് പ്രതിമാസ ഫെലോഷിപ്പ്. എം.എസ്.സി അഗ്രികള്‍ച്ചറല്‍ മൈക്രോബയോളജി/മൈക്രോബയോളജിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 19ന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്കായി കോന്നി സിഎഫ്ആര്‍ഡിയില്‍ എത്തണം. ഫോണ്‍: 0468 2241144.
Tag: job vacencies
ബി.എസ്.എന്‍.എല്ലില്‍ നിരവധി തൊഴിലവസരങ്ങള്‍
ഇപ്പോള്‍ ബി.എസ്.എന്‍.എല്‍ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നു .കേരളത്തില്‍ മാത്രമല്ല ഇന്ത്യന്‍ മുഴുവനും ബി.എസ്.എന്‍.എല്ലിലേക്ക് ജോബ് വേക്കന്‍സിയുണ്ട്.എന്നാല്‍ ഇപ്പോള്‍ ഏകദേശം 100നു മുകളില്‍ ഒഴിവുകളാണ് ഉളളത്. ജൂനിയര്‍ എഞ്ചിനിയര്‍മാരുടെ ഒഴിവിലേക്കാണ് ഇപ്പോള്‍ കൂടുതലായും അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. 2018 ജനുവരി 15 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഓണ്‍ലൈന്‍ വഴി മാത്രമേ അപ്ലൈ ചെയ്യുവാന്‍ സാധിക്കൂ. ജനുവരി 28ന് ഓണ്‍ലൈന്‍ വഴി പരീക്ഷ നടത്തുന്നതാണ്.ഇതിനു പ്ലസ്ടു യോഗ്യത അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് വേണം. ഇത് […]