ബി.എസ്.എന്‍.എല്ലില്‍ നിരവധി തൊഴിലവസരങ്ങള്‍

ഇപ്പോള്‍ ബി.എസ്.എന്‍.എല്‍  നിരവധി ഒഴിവുകളിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നു .കേരളത്തില്‍ മാത്രമല്ല ഇന്ത്യന്‍ മുഴുവനും  ബി.എസ്.എന്‍.എല്ലിലേക്ക് ജോബ് വേക്കന്‍സിയുണ്ട്.എന്നാല്‍ ഇപ്പോള്‍ ഏകദേശം 100നു മുകളില്‍ ഒഴിവുകളാണ് ഉളളത്. ജൂനിയര്‍ എഞ്ചിനിയര്‍മാരുടെ ഒഴിവിലേക്കാണ് ഇപ്പോള്‍ കൂടുതലായും അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.

2018 ജനുവരി 15  ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഓണ്‍ലൈന്‍ വഴി മാത്രമേ അപ്ലൈ ചെയ്യുവാന്‍ സാധിക്കൂ. ജനുവരി 28ന് ഓണ്‍ലൈന്‍ വഴി പരീക്ഷ നടത്തുന്നതാണ്.ഇതിനു പ്ലസ്ടു യോഗ്യത അല്ലെങ്കില്‍  രണ്ട് വര്‍ഷത്തെ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് വേണം.

ഇത് നിങ്ങള്‍ക്ക് അപേക്ഷിക്കാന്‍ externalbsnlexam.com എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഇതിന്‍റെ ഫീസ് വരുന്നത് 500 രൂപ – ജനറല്‍/ ഒ.ബി.സി 250 രൂപ- എസ്സി/ എസ്ടി / പൊതുമരാമത്ത് വിഭാഗം സ്ഥാനാര്‍ഥികള്‍ക്ക്. എഴുത്തു പരീക്ഷയും പേഴ്സണല്‍ ഇന്‍റര്‍വ്യൂവും ഉണ്ടായിരിക്കും.

prp

Related posts

Leave a Reply

*