പിണറായി മുഖ്യമന്ത്രിയാവണമെന്ന് ശാരദ ടീച്ചർ

ഈ നിയമസഭാതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക്‌ ഭൂരിപക്ഷം കിട്ടിയാൽ പിണറായി വിജയൻ മുഖ്യമന്ത്രിയാവണം. പറയുന്നത് ഇ.കെ.നായനാരുടെ സഹധര്‍മിണിയായ ശാരദ ടീച്ചർ.

സീറ്റുതര്‍ക്കങ്ങള്‍ യു.ഡി.എഫിന് തലവേദനയാകുന്നു

സീറ്റ് തര്‍ക്കങ്ങളും പിണക്കങ്ങളും ഏറക്കുറേ പരിഹരിച്ചെങ്കിലും തിരുവല്ല, ചെങ്ങന്നൂര്‍ സീറ്റുകള്‍ ഇപ്പോഴും യു.ഡി.എഫിന് തലവേദനയായി തുടരുകയാണ്. ശോഭന ജോര്‍ജിന്‍റെ സ്ഥാനാര്‍ഥിത്വവും പി.ജെ. കുര്യന്‍റെ

മാണിക്ക് പിണക്കം; യു.ഡി.എഫ്. യോഗത്തില്‍ പങ്കെടുത്തില്ല

137 മണ്ഡലങ്ങളിലെ സീറ്റ് വിഭജനം കഴിഞ്ഞപ്പോള്‍  കെ.എം.മാണിയ്ക്ക് പിണക്കം. ലഭിച്ച 15 സീറ്റിന് പുറമെ  ഒരു സീറ്റെങ്കിലും അധികം നല്‍കണമെന്ന ആവശ്യം അംഗീകരിക്കാതെയിരുന്നതും സീറ്റ് വിഭജനം ഫോണിലൂടെ

പി സി തോമസ് മല്‍സരിക്കാനില്ല…

കോട്ടയം: ഈ തെരഞ്ഞെടുപ്പില്‍ പാല മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന പി സി തോമസ് മല്‍സരിക്കുവാനില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരരംഗത്തുനിന്നും പിന്‍മാറുകയാണെന്ന് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചതായും പി സി തോമസ് പറഞ്ഞു. കേരള കോണ്‍ഗ്രസ് ലയനവിരുദ്ധഗ്രൂപ്പ് നേതാവായ  പി സി തോമസിന്‍റെ പാര്‍ട്ടി എന്‍ഡിഎക്കൊപ്പമാണ്. എന്‍സിപിയുടെ മാണി സി കാപ്പന്‍ ആണ് പാലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം മാണിയാണ്. മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തില്‍ നിന്ന്  പലതവണ ജയിച്ചതും, മണ്ഡലത്തില്‍ അദ്ദേഹത്തിനുള്ള സ്വാധീനവും പാലായില്‍ ഉപയോഗപ്പെടുത്താമെന്ന […]