രാജ്യത്ത് രൂപയുടെ മൂല്യം ഇടിഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് രൂപയുടെ മൂല്യം ഇടിഞ്ഞു. അമേരിക്കന്‍ ഡോളറിനെതിരെ 69 രൂപ നിലവാരത്തിനടുത്താണ് രൂപയുടെ മൂല്യം. 30 പൈസ കുറഞ്ഞ് രൂപയുടെ മൂല്യം 68.89 എന്ന നിലയിലെത്തി. ഇതിനുമുമ്ബ് 2013 ഓഗസ്റ്റിലാണ് രൂപയുടെ മൂല്യം 68.82 നിലവാരത്തിലെത്തിയത്. 19 മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപയുടെ വിനിമയ നിരക്ക്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയരുന്നതാണ് രൂപയുടെ വിനിമയ നിരക്കില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്താന്‍ കാരണം. എണ്ണ വില വര്‍ധനവിന്‍റെ പശ്ചാത്തലത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ […]

രൂപയുടെ മൂല്യം താഴ്ന്നു

മും​ബൈ: രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്കി​ല്‍ ക​ന​ത്ത ഇ​ടി​വ്. രൂ​പ​യു​ടെ മൂ​ല്യം ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലാ​ണ്. രൂ​പ​യു​മാ​യു​ള്ള വി​നി​മ​യ​ത്തി​ല്‍ ഡോ​ള​റി​നു 25 പൈ​സ ക​യ​റി 66.05 രൂ​പ​യാ​യി. ക്രൂ​ഡ് ഓ​യി​ല്‍ വി​ല ഉ​യ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന​തും അ​മേ​രി​ക്ക പ​ലി​ശ​നി​ര​ക്ക് കൂ​ട്ടു​ന്ന​തും രൂ​പ​യ്ക്കു ക്ഷീ​ണം വ​രു​ത്തും. സെ​പ്റ്റം​ബ​ര്‍ ആ​കു​ന്പോ​ഴേ​ക്ക് രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്കു മൂ​ന്നു ശ​ത​മാ​നം താ​ഴ്ത്തു​മെ​ന്നു നി​രീ​ക്ഷ​ക​ര്‍ ക​രു​തു​ന്നു.

ഇഞ്ചി കൃഷി മികച്ച വിളവു ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്ത്യന്‍ ചുക്കിനും ഇഞ്ചിക്കും ലോക മാര്‍ക്കറ്റില്‍ വലിയപ്രധാന്യമാണുള്ളത്. അന്തരീക്ഷ ഈര്‍പ്പം കൂടിയ സ്ഥലങ്ങളിലാണ് ഇഞ്ചി കൃഷി ചെയ്യാന്‍ നല്ലത്. കാലവര്‍ഷത്തെ ആശ്രയിച്ചോ നനച്ചോ സമുദ്രനിരപ്പില്‍ നിന്ന് 1500 മീറ്റര്‍ ഉയരത്തില്‍ വരെ ഇഞ്ചി കൃഷി ചെയ്യാം. നേര്‍വാര്‍ച്ചയുള്ള മണല്‍മണ്ണ്,ചെളിമണ്ണ്,ചരല്‍മണ്ണ് എന്നിവിടങ്ങളില്‍ ഇഞ്ചി കൃഷി നടത്താം. ജൈവാംശംകൂടുതലുള്ള മണ്ണിലാണ് കൃഷി ചെയ്യുവാന്‍ കൂടുതല്‍ അനുയോജ്യം. മണ്ണില്‍ നിന്ന് വളാംശം കൂടുതല്‍ വലിച്ചെടുക്കുന്നതിനാല്‍ ഒരു സ്ഥലത്ത് തന്നെ തുടര്‍ച്ചയായി ഇഞ്ചി കൃഷി ചെയ്യുന്നത് നല്ലതല്ല. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലാണ് കൃഷി […]