ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ച്‌ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.  മിനിമം നിരക്ക് ഏഴ് രൂപയില്‍നിന്ന് എട്ടു രൂപയാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. ബജറ്റ്  നിരക്ക് വര്‍ധിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫ് യോഗം സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് വര്‍ധന. ഒരു രൂപ മുതല്‍ അഞ്ചു രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. മിനിമം നിരക്ക് 10 രൂപയാക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. എന്നാല്‍ അത് അംഗീകരിക്കാനാകില്ലെന്നും ഒരു രൂപ വര്‍ദ്ധിപ്പിക്കാനെ പറ്റൂവെന്നും മന്ത്രിസഭയോഗം തീരുമാനിച്ചു.  വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ […]

 സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കും. ബസ് ചാര്‍ജ്ജ് 10 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു.  റിപ്പോര്‍ട്ടുപ്രകാരം മിനിമം ചാര്‍ജ് എട്ടു രൂപയാകും. കമ്മിറ്റി റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കും. അതേസമയം തുടര്‍ച്ചയായുള്ള ഡീസലിന്‍റെ വില വര്‍ദ്ധനവ് കാരണം മിനിമം നിരക്ക് പത്ത് രൂപയാക്കണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. എന്നാല്‍ പുതിയ നിരക്കിന്‍റെ 25 ശതമാനമാകും വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് . വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്രാ നിരക്ക് അഞ്ച് കിലോമീറ്റര്‍ […]

ഫെബ്രുവരി 16 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം

കൊച്ചി: സ്വകാര്യ ബസ് ഉടമകള്‍ ഈ മാസം 16 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം ആരംഭിക്കും. ബസ്​ ചാർജ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. കൊച്ചിയില്‍ ചേര്‍ന്ന ബസുടമകളുടെ സംയുക്തസമിതിയോഗത്തിലാണ് തീരുമാനം. നിരക്ക് ഉടന്‍ വര്‍ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു. മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ കഴിഞ്ഞ മാസം അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനുശേഷം ബസുടമകളുടെ ആവശ്യം അനുഭാവപൂര്‍വം […]

ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യത. കേരളത്തില്‍ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കേണ്ടിവരുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചന നല്‍കി. ഇന്ധനവില കൂടിയത് മോട്ടോര്‍വാഹന വ്യവസായത്തെ ദോഷകരമായി ബാധിച്ചുവെന്നും  പറഞ്ഞു. പണിമുടക്ക് ഒഴിവാക്കണമെങ്കില്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്നാണ് വാഹന ഉടമകളുടെ ആവശ്യം. ഇത്തരം നടപടികളിലേക്ക് പോകേണ്ടിവരുമെന്നും പിണറായി നിയമസഭയില്‍ അഭിപ്രായപ്പെട്ടു. പു​​​തി​​​യ ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ചു​​​മ​​​ത​​​ല​​​യേ​​​റ്റ ശേ​​​ഷം ബ​​​സ് ചാ​​​ര്‍​​​ജ് വ​​​ര്‍​​​ധ​​​ന ന​​​ട​​​പ്പാ​​​ക്കാ​​​നാണ് സര്‍ക്കാര്‍ തീ​​​രു​​​മാ​​​നിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ചേ​​​ര്‍​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​ഗ​​ത്തി​​ല്‍ ഇ​​​തു പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നു […]

സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു

കൊ​ച്ചി: സംസ്ഥാനത്ത് ബസ് യാത്രനിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം. സ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍റെ  ശുപാര്‍ശപ്രകാരം യാത്രനിരക്കില്‍ പത്ത് ശതമാനം വര്‍ധനയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്ന് എട്ടായി ഉയരും. കമ്മീഷന്‍ റിപ്പോര്‍ട്ട് ഗതാഗത വകുപ്പിന്‍റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ എക്സ്പ്രസ്സ്, സൂപ്പര്‍ ഡീലക്സ്, വേ​ള്‍​വോ തുടങ്ങി എല്ലാ വിഭാഗങ്ങളിലും നിരക്കുകള്‍ വര്‍ധിപ്പിക്കാനാണ് നീക്കം. പ്ര​വ​ര്‍​ത്ത​ന​ച്ചെ​ല​വ്, സ്​​​പെ​യ​ര്‍ പാ​ര്‍​ട്​​സ്​​ വി​ല, നി​കു​തി -ഇ​ന്‍​ഷു​റ​ന്‍​സ്​ -ശമ്പള വ​ര്‍​ധ​ന​ എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ്​ നി​ര​ക്ക്​ […]