ഗയ: ബീഹാറില്‍ അനുജനായ 15 കാരനെ വിവാഹം കഴിക്കേണ്ടി വന്ന വിവാഹത്തിലേക്ക് നയിച്ച സാഹചര്യം വെളിപ്പെടുത്തി റൂബിയ. ജേഷ്ഠന്‍റെ ഭാര്യയെ വിവാഹം കഴിക്കേണ്ടി വന്നതിനെ തുടര്‍ന്ന് ഒമ്പതാം ക്ലാസുകാരന്‍ മഹാദേവ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തന്‍റെ നിസ്സഹായവസ്ഥ വെളിപ്പെടുത്തി യുവതി രംഗത്തുവന്നിരിക്കുന്നത്. ” അമ്മയില്ലാത്ത കുട്ടിയെ ഏഴു വയസ്സുമുതല്‍ വളര്‍ത്തിയത് ഞാനാണ്. ചെറുപ്പത്തിലെ അമ്മ മരിച്ചതിനാല്‍ തനിക്ക് അവന്‍ മകന്‍ തന്നെയായിരുന്നു. മകനെപ്പോലെ സംരക്ഷിച്ചു പോറ്റിക്കൊണ്ടു വന്നയാളെ വിവാഹം കഴിക്കുക എന്നത് ഏറെ ദുഷ്ക്കരമായ കാര്യമാണ്. എന്നാല്‍ […]
Tag: Bihar
സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കാന്‍ ബീഹാര്‍
ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമായി. ചാരായം, കള്ള് എന്നിവ നിരോധതിച്ചതിനു പിന്നാലെയാണ് ഇന്ത്യന്‍ നിര്‍മിത മദ്യത്തിനും വിദേശമദ്യത്തിനും നിരോധനമായത്.


