ഞാന്‍ വിവാഹിതനായിരുന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ആര്യ

തെന്നിന്ത്യന്‍ സൂപ്പര്‍താരം ആര്യയുടെ വധുവിനെ കണ്ടെത്തുന്നതിനായി നടത്തുന്ന റിയാലിറ്റി ഷോ വിവാദങ്ങള്‍ തീര്‍ത്തുകൊണ്ട് മുന്നേറുമ്പോള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ രംഗത്ത്. താന്‍ മുന്‍പ് വിവാഹിതനായിരുന്നു മാത്രമല്ല അത് പാതിവഴിയില്‍ ഉപേഷിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും നടന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ താന്‍ ഒരു പെണ്‍കുട്ടിയുമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഒരുമാസം കഴിഞ്ഞ് രജിസ്ട്രേഷന്‍ പൂര്‍ണമാക്കാന്‍ സാധിച്ചിരുന്നില്ലെന്നുമാണ് ആര്യ പറഞ്ഞത്. വിവാഹക്കാര്യമറിഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തടസമായി വന്നതോടെയായിരുന്നു വലിയ സമ്മര്‍ദ്ദത്തിനൊടുവില്‍ വിവാഹം വേണ്ടെന്ന് […]

ആര്യയുടെ റിയാലിറ്റി ഷോ അതിരുവിടുന്നു; വെറും കോപ്രായമെന്ന് ആരോപണം

വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ് ആര്യയുടെ റിയാലിറ്റി ഷോ. ഷോ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഷോയില്‍ സ്ത്രീകളെ മോശമായി ചിത്രീകരിച്ചിരിക്കുന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. ആര്യയ്ക്ക് പുറമോ ഷോയുടെ അവതാരിക സംഗീതയ്ക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്. റിയാലിറ്റി ഷോ ആരംഭിച്ചതു മുതല്‍ നിരവധി വിവാദങ്ങള്‍ ഇതിനെ പിന്തുണടരുന്നുണ്ടായിരുന്നു.വിവാഹം കഴിക്കാനായി വധുവിനെ കണ്ടെത്തുന്നത് റിയാലിറ്റി ഷോയിലൂടെ അല്ലെന്നായിരുന്നു വിമര്‍ശകരുടെ അഭിപ്രായം. കൂടാതെ ആര്യയുടെ റിയാലിറ്റി ഷോ ലവ് ജിഹാദാണെന്നും ഒരു കൂട്ടര്‍ […]

‘ദി ഗ്രേറ്റ് ഫാദറിന്‍റെ’ രണ്ടാമത്തെ മോഷന്‍ പോസ്റ്റര്‍ കാണാം

ഏറെ പ്രതീക്ഷകളോടെ ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ദി ഗ്രേറ്റ് ഫാദറിന്‍റെ’ രണ്ടാമത്തെ മോഷന്‍