ആര്യയുടെ “കടമ്പന്‍” ചിത്രത്തിന്‍റെ ട്രയിലര്‍ കാണാം

https://youtu.be/H525Q6SePGk

കടമ്പൻ എ‌ന്ന് പേരിട്ടി‌രിക്കുന്ന ചിത്രത്തിൽ കാട്ടിൽ ജീവിയ്ക്കുന്ന യുവാവായിട്ടാണ് ആര്യ എത്തുന്നത്. രാഘവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ക്ലൈമാക്‌സ് രംഗം അൻപത് ആനകളെ വച്ചാണ് ചിത്രീകരിച്ചത്. ചിത്രത്തില്‍ കാതറിന്‍ ട്രീസയാണ് നായിക. തായ്‌ലന്റ് കൂടാതെ തമിഴ്‌നാട്ടിലും കേരളത്തിലും ചിത്രത്തിന്‍റെ ഷൂട്ടിങ് നടന്നിരുന്നു. യുവൻ ശങ്കർ രാജയാണ് സംഗീതം.

prp

Related posts

Leave a Reply

*