പുതിയ അണ്‍ലിമിറ്റഡ് ഓഫറുമായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയര്‍ടെല്‍ വീണ്ടും രംഗത്ത്. 199 രൂപയുടെ പുതിയ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും ഒരു ജിബി 4ജി ഡാറ്റയുമാണ് ലഭ്യമാകുക. 28 ദിവസമാണ് ഈ ഓഫറിന്റെ വാലിഡിറ്റി. അതേസമയം, 149 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് എയര്‍ടെല്‍ ടു എയര്‍ടെല്‍ കോളുകളും 2ജിബി 4ജി ഡാറ്റയുമാണ്28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നത്. 349 രൂപയുടെ പ്ലാനില്‍ പ്രതി ദിനം ഒരു ജിബി ഡാറ്റ എന്ന നിലയില്‍ 28ജിബി ഡാറ്റയും […]
Tag: Airtel new offers
അൺലിമിറ്റഡ് ഫോണ്‍ കോൾ ഓഫറുമായി എയർടെൽ
അൺലിമിറ്റഡ് കോൾ ഓഫറുമായി എയർടെൽ രംഗത്ത്. 145, 345


