പ്രസവത്തിനു മുമ്പ് ഡോക്ടര്‍ക്കൊപ്പം ഓപ്പറേഷന്‍ തിയേറ്റില്‍ സൂപ്പര്‍ ഡാന്‍സ് ചെയ്ത് ഗര്‍ഭിണി- VIDEO

ജീവിതത്തിലേക്ക് കടന്നുവരുന്ന കുഞ്ഞുമാലാഖയെ സ്വീകരിക്കാന്‍ ഗര്‍ഭിണി കണ്ടെത്തിയ മാര്‍ഗം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. സംഗീത ഗൗതം എന്ന നൃത്താധ്യാപികയാണ് ഡോക്ടറുമൊത്ത് നൃത്തം ചെയ്ത് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ച്‌ പറ്റിയത്.

”സിസേറിയന് തൊട്ടുമുമ്പ് ഡോക്ടര്‍ക്കൊപ്പം ചേര്‍ന്ന് ഓപ്പറേഷന്‍ തിയേറ്റില്‍ ഒരു സൂപ്പര്‍ ഡാന്‍സ് കാഴ്ചവച്ചിരിക്കുകയാണ് സംഗീത. നൃത്തം ചെയ്യാനുളള ഒരു അവസരവും പാഴാക്കരുത്.അതുകൊണ്ട് എന്‍റെ കുഞ്ഞുമാലാഖയ്ക്ക് വേണ്ടി ഞാനും എന്‍റെ സൂപ്പര്‍ ടാലന്‍റഡ് ഡോക്ടര്‍ വാണി ഥാപ്പറും ചേര്‍ന്ന് ചെയ്യുന്ന സ്വാഗതനൃത്തം ഇതാ..എന്‍റെ ഭ്രാന്തന്‍ നൃത്തത്തിന് കൂട്ടുനിന്നതിന് നന്ദിയുണ്ട് ഡോക്ടര്‍”- വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് സംഗീത ഗൗതം കുറിച്ചു.

Dance just before C- Section 🤔🤔 yes its True !!Sharing something special with you all 🙌The Best video Ever 🤗😉 Doctor & Patient Duo 😍Sangeeta has no Idea that i have shared this on Instagram this is purely non planned & one shot dance sequence & i have edited it to fix in One minute Insta frame…. she performed with Doctor Vaani just 2 min before her Delivery 🙄🤗 Thank you Doc Vaani for all the love & care when we have a Doc like you nothing to Worry🤗🙌🎶 !! #harekrishna #Ecstasyfamily

Posted by Gautam Sharma on Saturday, April 21, 2018

Related posts

Leave a Reply

*