കൊച്ചി: ആലുവ പാലസില്‍ വി.എസ് താമസിച്ചിരുന്ന പുതിയ മന്ദിരത്തിന് നേരെ കല്ലേറ്. ഇന്നലെ രാത്രി പത്തുമണിയോടെ വി.എസ് താമസിച്ചിരുന്ന പുതിയ അതിഥി മന്ദിരത്തിന് നേരെയാണ് കല്ലേറുണ്ടായത്.
കല്ലെറിഞ്ഞ ആലുവ ചുണങ്ങംവേലി സ്വദേശി ഡിനു സേവ്യറിനെ പിടികൂടി. കല്ലേറില്‍ വീടിന്‍റെ ചില്ല് തകര്‍ന്നു.

