സരിതയെ ആരും പീഡിപ്പിച്ചിട്ടില്ല? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫെനി ബാലകൃഷ്ണന്‍

കൊച്ചി:സോളാര്‍ കേസിലെ സരിത നായരുടെ വിവാദമായ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നുവെന്ന് അവരുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എയുടെ നിര്‍ദേശപ്രകാരം 21 പേജുള്ള കത്തില്‍ നാലുപേജ് പിന്നീട് കൂട്ടിച്ചേര്‍ക്കുകയാണുണ്ടായതെന്നും അദ്ദേഹം വെളിപ്പെടുത്തി.

കോണ്‍ഗ്രസ് നേതാക്കളുടെ പേരും അവര്‍ക്കെതിരെയുള്ള ലൈംഗികാരോപണങ്ങളും ഇങ്ങനെ കൂട്ടിച്ചേര്‍ത്തതാണ്. ഗണേശിന്‍റെ ബന്ധുവുമായ ശരണ്യ മനോജാണ് കൂട്ടിച്ചേര്‍ക്കാനുള്ള നാലു പേജുകള്‍ എത്തിച്ചത്.

ഗണേശിനെ മന്ത്രിയാക്കത്തതിലുള്ള വിരോധം കാരണമാണ് ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതെന്ന് ശരണ്യ മനോജ് പറഞ്ഞതായും ഫെനി ഫെനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

prp

Related posts

Leave a Reply

*