ആറ്റിങ്ങലില്‍ റേഡിയോ ജോക്കിയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: ആറ്റിങ്ങല്‍ മടവൂരില്‍ റേഡിയോ ജോക്കിയായ യുവാവിനെ കാറില്‍ എത്തിയ സംഘം വെട്ടിക്കൊന്നു.

പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.  റെഡ് എഫ്.എമ്മിലെ റേഡിയോ ജോക്കിയായ  മടവൂര്‍ സ്വദേശി രാജേഷിനെയാണ് രണ്ടു മണിയോടെ സ്വിഫ്റ്റ് കാറിലെത്തിയ നാലു പേര്‍ ചേര്‍ന്ന് വെട്ടി കൊലപ്പെടുത്തിയത്.

ഒപ്പമുണ്ടായിരുന്ന കുട്ടന്‍ എന്നയാള്‍ക്കും പരിക്കേറ്റു. ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തു  അന്വേഷണം നടത്തുകയാണ്.

prp

Related posts

Leave a Reply

*