അമിക്കസ്‌ ക്യൂറി റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​കാ​ല​ത്ത് ഡാ​മു​ക​ള്‍ തു​റ​ന്നു​വി​ട്ട​തി​ല്‍ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന അ​മി​ക്ക​സ്ക്യൂ​റി റി​പ്പോ​ര്‍​ട്ട് ത​ള്ളി മു​ഖ്യ​മ​ന്ത്രി പിണറായി വി​ജ​യ​ന്‍. ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന റിപ്പോ​ര്‍​ട്ടാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ര്‍​ക്കാ​രി​ലെ ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി അ​ഭി​പ്രാ​യം പോ​ലും ചോദിക്കാതെ​യാ​ണ് അ​മി​ക്ക​സ്ക്യൂ​റി റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യ​ത്. ഇ​ത് ഇ​പ്പോ​ള്‍ വ​ലി​യ ച​ര്‍​ച്ച​യാ​ക്കേ​ണ്ട കാ​ര്യ​മി​ല്ല. റി​പ്പോ​ര്‍​ട്ട് അ​ന്തി​മ​മെ​ന്ന പ്ര​ചാ​ര​ണം കോ​ട​തി​യെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മെ​ന്നും മു​ഖ്യ​മന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

prp

Related posts

Leave a Reply

*