മു​ഖ്യ​മ​ന്ത്രി വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക്

തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്. മിനസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കില്‍ 17 ദിവസത്തെ ചികിത്സയ്ക്കായാണ് അദ്ദേഹം പോകുന്നത്.

കാന്‍സര്‍, പ്രമേഹം, നാഡികള്‍ സംബന്ധമായ രോഗങ്ങള്‍ക്ക് മികച്ച ചികിത്സാ നല്‍കുന്ന സ്ഥാപനമാണിത്. ചികിത്സയുടെ പൂര്‍ണചിലവ് സംസ്ഥാന സര്‍ക്കാരാണ് വഹിക്കുക. ഭാര്യ കമലാ വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. ഓഗസ്റ്റ് 19ന് കേരളത്തില്‍നിന്നു തിരിക്കും. സെപ്റ്റംബര്‍ ആറിനാകും തിരിച്ചെത്തുക.

 

 

prp

Related posts

Leave a Reply

*