നമ്പി നാരായണന് നഷ്ടപരിഹാര തുക സര്‍ക്കാര്‍ കൈമാറി

ഐഎസ്ആര്‍ഓ ചാരക്കേസ് സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നല്‍കാനുള്ള 50 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി. ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തുക കൈമാറിയത്.

വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനും ചടങ്ങില്‍ പങ്കെടുത്തു. നഷ്ടപരിഹാര തുക നമ്പി നാരായണന് സര്‍ക്കാര്‍ നല്‍കണമെന്നായിരുന്ന സുപ്രീം കോടതി വിധി.

സുപ്രീം കോടതി നിര്‍ദ്ദേശം അനുസരിച്ച് നമ്പി നാരായണന് നഷ്ടപരിഹാരതുക വിതരണം ചെയ്ത ചടങ്ങ്

Posted by Chief Minister's Office, Kerala on Tuesday, October 9, 2018

prp

Related posts

Leave a Reply

*