കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 20 പൈസയും ഡീസലിന് ഒമ്പത് പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.
തിരുവനന്തപുരത്ത് 73. 75 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 69.31 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 72.46 രൂപയും ഡീസലിന് 68 രൂപയുമാണ് വില.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഉയരുന്നതാണ് ഇന്ത്യയിലും വില ഉയരാന്‍ കാരണമാകുന്നത്.
