കശ്മീരില്‍ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു

പൂഞ്ച് ജില്ലയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ മെന്തര്‍ സെക്ടറില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് വെടിവയ്പ്പുണ്ടായത്. രാവിലെ എട്ടിന് തുടങ്ങിയ വെടിവയ്പ് വൈകുന്നേരത്തോടെയാണ് അവസാനിച്ചതെന്ന് പ്രതിരോധ വിഭാഗം അറിയിച്ചു.

prp

Related posts

Leave a Reply

*