കുടിവെള്ള വിതരണത്തിന് സംസ്ഥാനത്താകെ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജലവിഭവമന്ത്രി

സംസ്ഥാനത്താകെ കുടിവെള്ള വിതരണത്തിനും വിനിയോഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജലവിഭവമന്ത്രി മാത്യു ടി തോമസ്. ഇപ്പോള്‍ നേരിടുന്ന കടുത്തവരള്‍ച്ചയുടെ പശ്ചാത്തലത്തിലാണ് കുടിവെള്ള വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തലസ്ഥാനനഗരത്തില്‍ കുടിവെള്ള വിതരണത്തിന് ജലഅതോറിറ്റി കടുത്തനിയന്ത്രണം ഏര്‍പ്പെടുത്തി. അരുവിക്കരയില്‍ നിന്നുള്ള പമ്പിങ് 25ശതമാനം കുറച്ചു.

prp

Related posts

Leave a Reply

*