വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ നാളെ വിട്ടയയ്ക്കുമെന്ന് പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍റെ പിടിയിലായ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ നാളെ തന്നെ ഇന്ത്യയെ തിരികെ ഏല്‍പിക്കുമെന്ന് പാക്കിസ്ഥാന്‍. ഇക്കാര്യം പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ തന്നെയാണ് സ്ഥിരീകരിക്കുന്നത്.

ഇന്ത്യന്‍ പൈലറ്റിനെ വച്ച്‌ വിലപേശാന്‍ പാക്കിസ്ഥാന്‍ അവസാന ശ്രമവും നടത്തി നോക്കിയെങ്കിലും അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനം നേരിട്ട പശ്ചാത്തലത്തിലാണ് പാക് പിടിയിലായ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യക്ക് തിരിച്ചേല്‍പിക്കുമെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കുന്നത്.

prp

Related posts

Leave a Reply

*