ഓഖി: ഒരു മൃതദേഹം കൂടി ലഭിച്ചു

കൊല്ലം: ഓഖി ദുരന്തത്തില്‍ അകപ്പെട്ട് കടലില്‍ കാണാതായ ഒരാളുടെ കൂടി മൃതദേഹം ലഭിച്ചു.

അഴീക്കല്‍ പുറംകടലില്‍ നിന്നാണ് കോസ്റ്റ്ഗാര്‍ഡിന് മൃതദേഹം ലഭിച്ചത്. എന്നാല്‍ മൃതദേഹം ആരുടേതാണെന്ന് വ്യക്തമല്ല

മൃതദേഹം കോസ്റ്റ്ഗാര്‍ഡ് മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന് കൈമാറുമെന്നും ഇതിനു ശേഷം അഴീക്കലില്‍ എത്തിക്കുമെന്നുമാണ് വിവരം.

prp

Related posts

Leave a Reply

*