അമേരിക്ക: നീലച്ചിത്രങ്ങളിലൂടെ ലോകമെങ്ങും കാണികളെ ഹരംകൊള്ളിച്ച തായ് സുന്ദരി ഇപ്പോള്‍ വീണ്ടും വരനെ തേടുകയാണ്. ആരാധകരെ നിരാശപ്പെടുത്തി നോങ് നാറ്റ് എന്ന നീലച്ചിത്ര താരം തന്‍റെ ഇരട്ടിയിലേറെ പ്രായമുള്ള അമേരിക്കന്‍ ധനാഢ്യനെ വിവാഹം ചെയ്തതു വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
എന്നാല്‍ താരത്തിന്‍റെ വിവാഹ ജീവിതം അധികകാലം നീണ്ടില്ല. ഇരുവരും വേര്‍പിരിഞ്ഞു. ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഭര്‍ത്താവിന് ഹൃദയാഘാതം വന്നേക്കുമോ എന്ന ആശങ്കയായിരുന്നു വിവാഹബന്ധം വേര്‍പെടുത്താന്‍ കാരണമായി താരം പറഞ്ഞിരുന്നത്. അതിനാല്‍ പുതിയ വരാനായുള്ള തിരച്ചിലിലാണ്. ആരെ വേണമെങ്കിലും വിവാഹം ചെയ്യാന്‍ തയ്യാറാണ് പക്ഷെ വരന്‍ ബാങ്ക് സ്റ്റേറ്റ്മെന്റുമായി വരണം.

2012-ലാണ് നോങ് നാറ്റ് ബിസിനസുകാരനായ ഹാരോള്‍ഡ് ജെന്നിങ്സ് നെസ്ലാന്‍ഡിലെ വിവാഹം കഴിച്ചത്. പോണ്‍ സിനിമകളോട് വിടപറഞ്ഞ നോങ്, ബുദ്ധമതം സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, വിവാഹത്തിനുശേഷം ഏറെ വൈകാതെ നോങ് ബന്ധം വേര്‍പെടുത്തി. ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഭര്‍ത്താവിന് ഹൃദയാഘാതം വന്നേക്കുമോ എന്ന ആശങ്കയായിരുന്നു വിവാഹബന്ധം വേര്‍പെടുത്താന്‍ കാരണമായി നോങ് മുന്നോട്ടുവെച്ചത്.

തനിക്ക് നഷ്ടപരിഹാരമോ ഓഹരിയോ ഒന്നും നല്‍കേണ്ടെന്ന് നോങ് സമ്മതിച്ചതോടെ ഹാരോള്‍ഡ് വിവാഹബന്ധം വേര്‍പെടുത്താന്‍ സമ്മതിച്ചു. വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും താനും ഹാരോള്‍ഡും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്ന് നോങ് പറഞ്ഞു. തനിക്ക് എന്തെങ്കിലും ഒരാവശ്യമുണ്ടായാല്‍ ഇപ്പോഴും ഹാരോള്‍ഡിനെ വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അവര്‍ പറഞ്ഞു. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ ഡിസൈനിങ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ സിഇഒയും മാനേജിങ് ഡയറക്ടറുമാണ് ഹാരോള്‍ഡ്. കണ്‍സ്ട്രക്ഷന്‍ രംഗത്ത് വന്‍വിജയം നേടിയിട്ടുള്ള ആര്‍ക്കിട്ടെക്ടുമാണ് അദ്ദേഹം.

