ബാങ്ക് സ്റ്റേറ്റ്മെന്‍റുമായി വന്നാല്‍ ആരെയും കെട്ടാമെന്ന് പ്രഖ്യാപിച്ച്‌ നീലച്ചിത്ര നായിക

അമേരിക്ക: നീലച്ചിത്രങ്ങളിലൂടെ ലോകമെങ്ങും കാണികളെ ഹരംകൊള്ളിച്ച തായ് സുന്ദരി ഇപ്പോള്‍ വീണ്ടും വരനെ തേടുകയാണ്. ആരാധകരെ നിരാശപ്പെടുത്തി നോങ് നാറ്റ് എന്ന നീലച്ചിത്ര താരം തന്‍റെ ഇരട്ടിയിലേറെ പ്രായമുള്ള അമേരിക്കന്‍ ധനാഢ്യനെ വിവാഹം ചെയ്തതു വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ താരത്തിന്‍റെ വിവാഹ ജീവിതം അധികകാലം നീണ്ടില്ല. ഇരുവരും വേര്‍പിരിഞ്ഞു. ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഭര്‍ത്താവിന് ഹൃദയാഘാതം വന്നേക്കുമോ എന്ന ആശങ്കയായിരുന്നു വിവാഹബന്ധം വേര്‍പെടുത്താന്‍ കാരണമായി താരം പറഞ്ഞിരുന്നത്. അതിനാല്‍ പുതിയ വരാനായുള്ള തിരച്ചിലിലാണ്. ആരെ വേണമെങ്കിലും വിവാഹം ചെയ്യാന്‍ തയ്യാറാണ് […]