നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചു

പമ്പ: ശശികല സന്നിധാനത്തേക്ക് നീങ്ങിയതിന്‍റെ പിന്നാലെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള ബസ് സര്‍വ്വീസ് നിര്‍ത്തിവച്ചു. പൊലീസ് നിര്‍ദേശ പ്രകാരമാണ് സര്‍വ്വീസ് നിര്‍ത്തിവച്ചതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

ഓണ്‍ലൈനിലാണ് ടിക്കറ്റ് തീര്‍ത്ഥാടകര്‍ ബുക്ക് ചെയ്തിരിക്കുന്നത്. സമയം മാറുന്നതോടെ ഈ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ റദ്ദാകുന്ന സാഹചര്യമാണുള്ളത്. സന്നിധാനത്ത് നിന്ന് തിരിച്ച് പമ്പയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മടങ്ങുന്നതിനും ഇത് പ്രശ്‌നങ്ങള്‍ സൃഷടിക്കും.

prp

Related posts

Leave a Reply

*