ആ​ലു​വ താലൂക്ക് സ​പ്ലൈ ഓ​ഫീ​സി​ല്‍ ആ​ത്മ​ഹ​ത്യ ശ്ര​മം

ആലുവ: താലൂക്ക് സപ്ലൈ ഓഫീസില്‍ ആത്മഹത്യാ ശ്രമം. മുളയന്‍കോട് അബ്ദുറഹിമാനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശരീരത്ത് പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിക്കുകയാണുണ്ടായത്.

റേ​ഷ​ന്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ കിട്ടാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു പ്രതിഷേധം. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ര്‍​ഷ​മാ​യി അ​ബ്ദു റ​ഹ്മാ​ന് റേ​ഷ​ന്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ച്ചി​രു​ന്നി​ല്ല.

prp

Related posts

Leave a Reply

*