ജ്യോതികയും ശരണ്യ പൊന്‍വണ്ണനും ഉര്‍വശിയും ഭാനുപ്രിയയും പ്രധാന വേഷങ്ങളിലെത്തുന്ന മകളിര്‍ മട്രും എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബ്രഹ്മ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സൂര്യയാണ്.