പിണറായിയുടെ തലയ്ക്ക് ഒരു കോടി രൂപ പ്രഖ്യാപിച്ച ആര്‍എസ്‌എസ് നേതാവിനെ അറസ്റ്റ് ചെയ്തു

പിണറായിയുടെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പ്രഖ്യാപിച്ച മുന്‍ ആര്‍എസ്‌എസ് നേതാവ് കുന്ദന്‍ ചന്ദ്രാവതിനെ അറസ്റ്റ് ചെയ്തു. ഈ മാസം മൂന്നാം തിയതി കേരളത്തിലെ സി.പി.എം. അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ ഉജ്ജയ്നി ശഹീദ് പാര്‍ക്കില്‍ നടന്ന ചടങ്ങിലായിരുന്നു ചന്ദ്രാവത്തിന്‍റെ ഈ വിവാദ പ്രസംഗം നടന്നത്.

prp

Related posts

Leave a Reply

*