‘ആമി’-യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

എഴുത്തുകാരി മാധവികുട്ടിയുടെ കഥ പറയുന്ന ചിത്രം ‘ആമി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ആമിയായി ചിത്രത്തില്‍ വേഷം ഇടുന്നത് മഞ്ചു വാര്യറാണ്. മഞ്ചു തന്നെയാണ് പോസ്റ്റര്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. പോസ്റ്റ്‌ കാണാം..

 

prp

Related posts

Leave a Reply

*