കൊട്ടിയൂര്‍ പീഡനം: മൂന്ന് പ്രതികള്‍ കീഴടങ്ങി

കൊട്ടിയൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് ഫാ.തേരകം അടക്കം മൂന്ന് പ്രതികള്‍ കീഴടങ്ങി. വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ.തോമസ് ജോസഫ് തേരകവും സമിതി മുന്‍ അംഗവും കല്‍പറ്റ ഫാത്തിമ മാതാ ഹോസ്പറ്റലിലെ ശിശുരോഗ വിദഗ്ദ്ധയുമായ ഡോ. സിസ്റ്റര്‍ ബെറ്റി, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരീസ് ഗേള്‍സ് ഹോം അഡോപ്ഷന്‍ സെന്റര്‍ സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ എന്നിവരാണ് കീഴടങ്ങിയത്. രാവിലെ ആറരയോടെ അന്വേഷണ ഉദ്യോഗസ്ഥനായ പേരാവുര്‍ സിഐ സുനില്‍ കുമാറിന്‍റെ മുന്നിലാണ് ഇവര്‍ കീഴടങ്ങാന്‍ എത്തിയത്.

prp

Related posts

Leave a Reply

*