കൊട്ടിയൂര്‍ പീഡനക്കേസ്: രണ്ട് പ്രതികള്‍ കൂടി കീഴടങ്ങി

കൊട്ടിയൂര്‍ പീഡനക്കേസിലെ രണ്ട് പ്രതികള്‍ കൂടി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി. ആറും ഏഴും പ്രതികളായ സിസ്റ്റര്‍ ലിസ്മരിയ, സിസ്റ്റര്‍ അനിറ്റ എന്നിവരാണ് ഇന്ന് രാവിലെ പേരാവൂര്‍ സിഐ. എന്‍. സുനില്‍ കുമാറിന്‍റെ ഓഫീസില്‍  കീഴടങ്ങിയത്.

prp

Related posts

Leave a Reply

*