കൊല്ലം കുളത്തൂപ്പുഴയില്‍ ഇന്ന്‍ സി പി എം ഹര്‍ത്താല്‍

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ ഇന്ന് സി പി എം ഹര്‍ത്താല്‍
ആചരിക്കുന്നു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. തിങ്കളാഴ്ച ബി ജെ പി- സി പി എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സി പി എം പ്രവര്‍ത്തകരായ അനില്‍ കുമാര്‍, അനസ് എന്നിവര്‍ക്ക് പരിക്ക് പറ്റിയതില്‍ പ്രതിഷേധിച്ചാണ് സി പി എം ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

prp

Related posts

Leave a Reply

*