കളമശ്ശേരി നഗരസഭയ്ക്ക് മുന്നിലെ എല്‍ഡിഎഫ് സമര പന്തല്‍ കത്തി നശിച്ച നിലയില്‍

കളമശ്ശേരി നഗരസഭയ്ക്ക് മുന്നിലെ എല്‍ഡിഎഫ് സമര പന്തല്‍ കത്തി നശിച്ച നിലയില്‍. ഇതിനു പിന്നില്‍ യുഡിഎഫാണെന്നാണ് എല്‍ഡിഎഫിന്‍റെ ആരോപണം. നഗരസഭ ചെയര്‍പേഴ്ണ്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന അനശ്ചിതകാല സമരത്തിനായി പണിത പന്തലാണ് ഇപ്പോള്‍ കത്തി നശിച്ച നിലയിലായത്. സംഭവത്തെക്കുറിച്ച്‌ കളമശേരി പോലീസ് കേസെടുത്തിട്ടുണ്ട്.

prp

Related posts

Leave a Reply

*