കെവിന്‍ വധം: 2 പേര്‍ കൂടി പിടിയില്‍

കോട്ടയം: കെവിന്‍ വധവുമായി ബന്ധപ്പെട്ട്​ രണ്ട് പേര്‍ കൂടി പിടിയില്‍. നിഷാദ്​, ഷെഫിന്‍ എന്നിവരാണ്​ ഇന്ന്​ പിടിയിലായത്​. അതേസമയം കേസിലെ മറ്റൊരു പ്രതിയായ ടിറ്റോ പീരുമേട്​ കോടതിയില്‍ കീഴടങ്ങി.

കെവിനെ തട്ടിക്കൊണ്ടുപോവാന്‍ അക്രമിസംഘം ഉപയോഗിച്ച രണ്ടാമത്തെ വാഹനം ഇന്ന്​ കണ്ടെത്തിയിരുന്നു. ടിറ്റോയുടെ ഉടമസ്ഥയിലുള്ള ഹ്യൂണ്ടായ്​ ​ഐ 20 കാറാണ്​ പുനലൂരില്‍ വച്ച്‌​ കണ്ടെടുത്തത്​. അക്രമിസംഘം സഞ്ചരിച്ച ഇന്നോവ കാര്‍ തിങ്കളാഴ്​ച ത​ന്നെ കണ്ടെടുത്തിരുന്നു

 

prp

Related posts

Leave a Reply

*