കൊതിയൂറും കപ്പ ബിരിയാണി ഉണ്ടാക്കിയാലോ..

നാം എല്ലാവരും പലതരത്തില്‍ പല രീതിയില്‍ ഉള്ള ബിരിയാണികള്‍ ഉണ്ടാക്കാറുണ്ട് നാം ഏറ്റവും കൂടുതല്‍ ആയി ഉണ്ടാക്കുന്ന ബിരിയാണികള്‍ മട്ടന്‍ ബിരിയാണി, ചിക്കന്‍ ബിരിയാണി ,ബീഫ് ബിരിയാണി ഇവയൊക്കെ ആണ് .

എന്നാല്‍ ഈ ബിരിയാണികളും ആയി യാതൊരു സാമ്യവും ഇല്ലാത്ത വളരെ സ്വാദിഷ്ടമായ ഒരു ബിരിയാണി ഉണ്ട് അതാണ് കപ്പ ബിരിയാണി . അപ്പൊ ഇന്ന് നമുക്ക് വളരെ സ്പെഷ്യല്‍ കപ്പ ബിരിയാണി എങ്ങനെ ഉണ്ടാക്കാം എന്ന് പഠിച്ചാലോ

Related posts

Leave a Reply

*