ജിഷ്ണുവിന് നീതി കിട്ടിയെന്ന് അമ്മ മഹിജ

ജിഷ്ണുവിന് നീതി കിട്ടിയെന്നും സമരം വിജയിച്ചതായും അമ്മ മഹിജ അറിയിച്ചു. ഇന്ന് സ്വന്തം നാടായ കോഴിക്കോടേക്കു തിരിക്കുമെന്നും മഹിജ പറഞ്ഞു. സമരം അഞ്ചാം ദിവസത്തേക്ക് കടന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് സമരം അവസാനിപ്പിക്കുകയായിരുന്നു.

prp

Related posts

Leave a Reply

*