ഗോവയിലെ നിശാപാര്‍ട്ടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

പനാജി: ഗോവയിലെ നിശാപാര്‍ട്ടികള്‍ നിരോധിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു. ണ്ടാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തെ എല്ലാ നിശാപാര്‍ട്ടികളും പൂട്ടിക്കുമെന്ന് ജലസേചന മന്ത്രി വിനോദ് പാലിയേക്കര്‍ അറിയിച്ചു. മയക്കുമരുന്ന് വില്‍ക്കുന്ന സംഘങ്ങള്‍ ഗോവയില്‍ സജീവമാണ്. ഇതിന് അന്ത്യം കുറിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

prp

Related posts

Leave a Reply

*