ജിഷ്ണുവിന്‍റെ കുടുംബത്തിന്‍റെ സമരം എന്തിനായിരുന്നെന്ന് മുഖ്യമന്ത്രി

ജിഷ്ണുവിന്‍റെ കുടുംബത്തിന്‍റെ സമരം എന്തിനായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ജിഷ്ണുവിന്‍റെ കേസുമായി ബന്ധപ്പെട്ടു സർക്കാർ ഏതു കാര്യത്തിലാണ് വീഴ്ച വരുത്തിയതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഒരു സർക്കാരിനും ഇതിൽക്കൂടുതൽ ചെയ്യാനാകില്ല. ജിഷ്ണുവിന്‍റെ കുടുംബത്തിന്‍റെ സമരം എല്ലാവരെയും വേദനിപ്പിച്ചു. അമ്മയുടെ മാനസികാവസ്ഥ രാഷ്ട്രീയമായി മുതലെടുത്തെന്ന വിലയിരുത്തലുണ്ടായെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

prp

Related posts

Leave a Reply

*