ജെല്ലിക്കട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ട് മരണം

ചെന്നൈ: ജെല്ലിക്കട്ടിനിടെ കാളയുടെ കുത്തേറ്റ് തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ രണ്ടു പേര്‍ മരിച്ചു. രാപുസലിലാണ് ജെല്ലിക്കട്ട് നടന്നത്. പരുക്കേറ്റ 86 പേരെ പുതുക്കോട്ടയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജെല്ലിക്കട്ടിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിനൊടുവിലാണ് ഇന്നലെ തിരുച്ചിറപ്പള്ളിയിലും പുതുക്കോട്ടയിലും ജെല്ലിക്കട്ടു നടന്നത്.

prp

Related posts

Leave a Reply

*