കലാകിരീടം കോഴിക്കോട് സ്വന്തമാക്കി

കണ്ണൂര്‍: പോരാട്ടങ്ങള്‍ക്കൊടുവില്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജില്ല ഒന്നാം സ്ഥാനത്തെത്തി. തുടര്‍ച്ചയായ പതിനൊന്നാം തവണയാണ് കോഴിക്കോട് ജില്ല ഒന്നാമതെത്തുന്നത്. പാലക്കാട് ജില്ല രണ്ടാം സ്ഥാനത്തും ആതിഥേയരായ കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. അപ്പീലുകള്‍ ഉണ്ടായതിനാല്‍ അന്തിമ ഫലപ്രഖ്യാപനം വൈകുകയായിരുന്നു. സമാപന സമ്മേളനത്തില്‍ വെച്ച് മുഖ്യാതിഥിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും കോഴിക്കോട് ടീമിന് സ്വര്‍ണ്ണക്കപ്പ് സമ്മാനിച്ചു.

prp

Related posts

Leave a Reply

*