പിണറായി-നരേന്ദ്ര മോദി കൂടിക്കാഴ്ച ഇന്ന് ഡല്‍ഹിയില്‍

ഡല്‍ഹി: സംസ്ഥാനത്തിന് കൂടുതല്‍ റേഷന്‍ വിഹിതം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. രാവിലെ പത്തരയ്‌ക്ക് പാര്‍ലമെന്‍റ് ഹൗസിലാണ് കൂടിക്കാഴ്ച്ച. രണ്ടു ദിവസം ഡല്‍ഹിയില്‍ ഉണ്ടാകുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന്‍റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്  കേന്ദ്രമന്ത്രിമാരേയും  കാണും.

prp

Related posts

Leave a Reply

*