ഐ പി എല്‍ താര ലേലത്തിന് 7 മലയാളികള്‍

ഐ പി എൽ താര ലേലത്തിൽ ഏഴു മലയാളി താരങ്ങൾക്ക് അർഹത. കേരള രഞ്ജി ട്രോഫി ക്യാപ്റ്റൻ രോഹൻ പ്രേം, വലംകയ്യൻ പേസർമാരായ സന്ദീപ് വാരിയർ, ബേസിൽ തമ്പി, കെ.എം.ആസിഫ് ഓപ്പണിങ് ബാറ്റ്സ്മാൻ വിഷ്ണു വിനോദ്, ഓഫ് സ്പിന്നർ ഫാബിദ് ഫാറൂഖ്, ഓൾ റൗണ്ടർ സി.വി.വിനോദ് കുമാർ എന്നിവരാണ് അര്‍ഹത നേടിയ താരങ്ങള്‍. 20-)൦ തിയതി ബെംഗളൂരുവിൽ വെച്ചാണ് ലേലം നടത്തപ്പെടുക.

prp

Related posts

Leave a Reply

*