എസ്രയിലെ “തമ്പിരാന്‍..” എന്ന ഗാനം കാണാം

ജയ് കെ സംവിധാനം ചെയ്ത എസ്ര റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴേക്കും 10 കോടിക്കു മേലേ കളക്ഷന്‍ നേടിയിട്ടുണ്ടെന്നാണ് സൂചന. അന്‍വര്‍ അലി എഴുതി സുശിന്‍ ശ്യം സംഗീതം നല്‍കിയ “തമ്പിരാന്‍..”എന്ന്‍ തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസം യൂട്യൂബില്‍ പുറത്തിറങ്ങി. ഗാനം ആലപിച്ചിരിക്കുന്നത് വിപിന്‍ രവീന്ദ്രനാണ്.

prp

Related posts

Leave a Reply

*