മലയാളത്തിലെ ആദ്യ കംപ്ലീറ്റ് ഹൊറര്‍ ഫിലിം എസ്ര തിയറ്ററുകളില്‍

ജയ് കെ സംവിധാനം ചെയ്യുന്ന പ്രിഥ്വിരാജ് ചിത്രം എസ്ര ഇന്ന് തിയറ്ററുകളില്‍ എത്തും.  മലയാളത്തിലെ ആദ്യ കംപ്ലീറ്റ് ഹൊറര്‍ ഫിലിം എന്ന വിശേഷണത്തോടെയാണ് ചിത്രം എത്തിയിരിക്കുന്നത്. പ്രിയ ആനന്ദ് സുദേവ്, ടോവിനോ തോമസ്‌, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

prp

Related posts

Leave a Reply

*