ഒരു മെക്സിക്കന്‍ അപാരത മാര്‍ച്ച്‌ 3ന്

ട്രെയിലറിലൂടെയും ഗാനങ്ങളിലൂടെയും ഇതിനോടകം സോഷ്യല്‍ മീഡിയയിലും ആളുകള്‍ക്കിടയിലും ശ്രദ്ധേയമായ ഒരു മെക്സിക്കന്‍ അപാരത മാര്‍ച്ച്‌ 3ന് തിയറ്ററുകളിലെത്തും. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ടോം ഇമ്മട്ടിയാണ്.  ടൊവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരന്‍, ഗായത്രി സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. തീവ്രമായ രാഷ്ട്രീയവും പ്രണയവും സൗഹൃദവുമെല്ലാം പറയുന്ന ചിത്രമായിരിക്കുമിത്. പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരുന്നതും വളരെ അധികം പ്രതീക്ഷകള്‍ അര്‍പ്പിച്ചിരിക്കുന്ന ചിത്രവുമാണ് ഒരു മെക്സിക്കന്‍ അപാരത.

prp

Related posts

Leave a Reply

*