മമ്മൂട്ടിയുടെ കിടിലന്‍ എന്‍ട്രിയുമായി ഗ്രേറ്റ് ഫാദറിന്‍റെ ടീസര്‍

The Great Father Official Teaser

Woo hooo !!! Here's the teaser for #TheGreatFather !!! #Kattawaiting ! All the best team ❤❤☺☺

Posted by Dulquer Salmaan on Thursday, February 9, 2017

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന്‍റെ ടീസര്‍ എത്തി. നവാഗതനായ ഹനീഫ് അദാനി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ആര്യ, സ്നേഹ, ഷാം, മാളവിക, ഐ എം വിജയന്‍, മണികണ്ഠന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. പൃഥ്വിരാജ് അംഗമായിട്ടുള്ള ഓഗസ്റ് സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ച്‌ 30ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്‍റെ പോസ്റ്ററുകളും മോഷന്‍ പോസ്റ്ററുകളും പ്രേക്ഷകര്‍ക്കിടയില്‍ വലിയ തരംഗമുണ്ടാക്കിയിരുന്നു.

prp

Related posts

Leave a Reply

*